Thursday, 16 February 2017

GK നുറുങ്ങുകള്‍ PART - 2



വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്ത് വരുന്ന ചെറിയ നുറുങ്ങ് അറിവുകള്‍ നമ്മള്‍ വായിക്കാറുണ്ട് എന്നാല്‍ പിന്നീട് ഒന്ന് എടുത്ത്നോക്കണമെങ്കില്‍ വീണ്ടും ഒരുപാട്  പുറകിലേക്ക് നോക്കെണ്ടിവരുന്നു . 

അത്തരം അസൌകര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അവയെല്ലാം കോര്‍ത്തിണക്കി pdf ഫയലായി ഇറക്കുകയാണ്‌. ഇത്തരത്തിലുള്ള pdf ന്‍റെ  രണ്ടാം ഭാഗം ഇതാ നിങ്ങള്‍ക്കായി .





ആദ്യ ഭാഗം കിട്ടാത്തവര്‍ക്ക് താഴെയുള്ള  ഈ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം 
ഭാഗം -1  

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കമന്റ്‌ ആയി ചേര്‍ക്കുക .

No comments:

Post a Comment