TRAIN
━━━━━━━━━━━━━━━━━━━━
*120* മീറ്റർ നീളമുള്ള ഒരു തീവണ്ടി *54* കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. *180* മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?
*120* മീറ്റർ നീളമുള്ള ഒരു തീവണ്ടി *54* കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. *180* മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?
(A) 12 സെക്കന്റ്
(B) 20 സെക്കന്റ്
(C) 18 സെക്കന്റ്
(D) 30 സെക്കന്റ്
━━━━━━━━━━━━━━━━━━━━
*Anc : (B) 20 സെക്കന്റ്*
━━━━━━━━━━━━━━━━━━━━
*Anc : (B) 20 സെക്കന്റ്*
◆ പാലം കടക്കുവാൻ എടുക്കുന്ന സമയം
t = (L1 + L2)
―――――
V
―――――
V
L1 തീവണ്ടിയുടെ നീളം
L2 പാലത്തിന്റെ നീളം
V തീവണ്ടിയുടെ വേഗത (മീറ്റർ / സെക്കന്റിൽ)
km/hr നെ m/s ആക്കിമാറ്റാൻ 5/18 കൊണ്ട് ഗുണിച്ചാൽ മതി.
54km/hr = 54×5/18 = 15 m/s
സമയം t = (L1 + L2)
―――――
V
―――――
V
= (120 + 180) 300
――――――― = ――――
15 15
――――――― = ――――
15 15
= *20 സെക്കന്റ്സ്* ✅
━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
good
ReplyDeleteI found your this post while searching for information about blog-related research ... It's a good post .. keep posting and updating information. hcf full form
ReplyDelete