Saturday, 8 April 2017

MONTHLY CURRENT AFFAIRS MAGAZINE - MARCH 2017

2017 March മാസത്തെ പ്രധാന current affairs അടങ്ങിയ pschubkeraka യുടെ മലയാളം current affairs മാഗസിന്‍. 

(ഈ ഫയലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ comment ബോക്സിൽ ചേർക്കുക ) 


Thursday, 2 March 2017

MONTHLY CURRENT AFFAIRS MAGAZINE - FEBRUARY 2017

2017 ഫെബ്രുവരി മാസത്തെ പ്രധാന current affairs അടങ്ങിയ മലയാളം current affairs മാഗസിന്‍.


Monday, 27 February 2017

OSCAR 2017 WINNERS



89th  ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെയ്‌സി അഫ്‌ലെക്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള ഓസ്കർ ലാ ലാ ലാൻഡിനെ പിന്തള്ളി മൂൺ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്കാരം ലാ ലാ ലാൻഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂൺ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. 

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. 

മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്‍റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി. 

മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്കാരങ്ങൾ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. 14 നോമിനേഷനുകളാണ് ലാ ലാ ലാൻഡിനു ലഭിച്ചത്.

FULL LIST  ↓
"""""""''''''''""""
Best Picture: “Moonlight”

Actor: Casey Affleck, “Manchester by the Sea”

Actress: Emma Stone, “La La Land”

Supporting Actor: Mahershala Ali, “Moonlight”

Supporting Actress: Viola Davis, “Fences”

Animated Feature: “Zootopia”

Cinematography: “La La Land”

Costume Design: “Fantastic Beasts and Where to Find Them”

Direction: Damien Chazelle, “La La Land”

Documentary Feature: “O.J.: Made in America”

Documentary Short: “The White Helmets”

Film Editing: “Hacksaw Ridge”

Foreign Language Film: “The Salesman”

Makeup and Hairstyling: “Suicide Squad”

Score: “La La Land”

Song: “City of Stars” from “La La Land”

Music by Justin Hurwitz; Lyrics by Benj Pasek and Justin Paul

Production Design: “La La Land”

Animated Short: “Piper”

Live Action Short: “Sing”

Sound Editing: “Arrival”

Sound Mixing: “Hacksaw Ridge”

Visual Effects: “The Jungle Book”

Adapted Screenplay: “Moonlight”

Original Screenplay: “Manchester by the Sea”

Thursday, 23 February 2017

LDC MODEL TEST 2


LDC MINI MODEL EXAM-2

LDC MINI MODEL EXAM-2

Quiz