LDC MINI MODEL EXAM-2
Quiz
- 0.7+0.77+0.777+0.7777 ന്റെ തുക എത്ര ?
- .8638
- 3.2074
- 3.0274
- 3.7777
- 1/3 ഏത് ദശാംശസംഖ്യയുടെ ഭിന്നക രൂപമാണ് ?
- .333
- .111
- .1010
- .3131
- ഒരു മത്സര പരീക്ഷയില്‍ 400 ആളുകളില്‍ 300 പേര് ജയിച്ചാല്‍ വിജയ ശതമാനം എത്ര ?
- 75 %
- 50 %
- 53 %
- 70 %
- 5,10,15,20,x എന്നീ അളവുകളുടെ ശരാശരി 18 ആയാല്‍ x - ന്റെ വില എത്ര ?
- 16
- 17
- 18
- 40
- -100, -96, -92, ......തുടങ്ങിയ സമാന്തരശ്രേണിയുടെ പോതുവ്യത്യാസം എത്ര?
- -4
- 4
- -1/4
- 6
- ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ പരപ്പളവ് ഏതിനാണ്?
- ചതുരം
- സമചതുരം
- പഞ്ചഭുജം
- വൃത്തം
- 12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണെങ്കില്‍ ലാഭം എത്ര ശതമാനമാണ്?
- 27 1/2
- 33 1/3
- 25
- 31
- 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ 3 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന പലിശ എത്ര ?
- 900
- 750
- 600
- 950
- ഒരു ക്ലോക്ക് മണിക്കൂറിനു മാത്രം മണിയടിക്കുമെങ്കില്‍ ഒരു ദിവസം എത്ര മണിയടിക്കും ?
- 156
- 144
- 78
- 60
- october 10 വ്യാഴാഴ്ച ആയാല്‍ അതേ വര്‍ഷം സെപ്റ്റംബര്‍ 10 ഏത് ആഴ്ചയാണ് ?
- ചൊവ്വ
- ഞായര്‍
- വ്യാഴം
- തിങ്കള്‍
- What is the plpural form of FISH?
- Fishes
- Fishers
- Fish
- Fishous
- I ________waiting for him for the last one hour?
- have
- have been
- had been
- have being
- Neither the driver nor the passenger's ________hurt.
- have
- was
- are
- were
- One of my friends ______going to America.
- is
- are
- were
- will
- Greenland is_________island.
- the
- a
- an
- in
- മേയ നാമം അല്ലാത്തത് ഏത്?
- മഴ
- വസ്ത്രം
- രാമന്
- ജലം
- ചിറകിന്റെ പര്യായ പദം ഏത് ?
- പക്ഷം
- ഭൂപന്‍
- ഉക്തി
- ഗളം
- ഋജു എന്ന വാക്കിന്റെ വിപരീത പദം?
- ക്ഷയം
- ക്ഷാമം
- വക്രം
- മേഷം
- കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ?
- 1741
- 1724
- 1745
- 1734
- RAM പൂര്‍ണ്ണ രൂപം ?
- Read away machine
- Random Access Memmory
- Ready Access Memmory
- Rial Away Memmory
- ലോകത്തിലെ വേഗമേറിയ റേഡിയോ telescope നിര്‍മിച്ച രാജ്യം ?
- ചൈന
- ഓസ്ട്രേലിയ
- റഷ്യ
- അമേരിക്ക
- ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍ ഉള്ള മൂലകം ?
- ഹൈഡ്രജന്‍
- ലെഡ്
- ബോറോണ്‍
- ടിന്
- ചുവന്നുള്ളിയുടെ ശാസ്ത്രീയ നാമം ?
- സറക്ക ഇന്‍ഡിക്ക
- അനാനസ് കൊമോസസ്
- അല്ലിയം സെപ
- സെസാമം ഇന്‍ഡിക്ക
- ആഗോള തപാല്‍ യൂണിയന്റെ ആസ്ഥാനം?
- ജെനീവ
- ബേണ്‍
- ന്യൂഡല്‍ഹി
- ന്യൂ യോര്‍ക്ക്
- കൊണാര്‍ക്ക് സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
- ഒറീസ്സ
- മഹാരാഷ്ട്ര
- ഗുജറാത്ത്
- അസ്സാം
This comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete