താഴെ പറയുന്നവയില്‍ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്?
- പെരിയാര്‍
- പമ്പ
- കുന്തിപ്പുഴ
- മഹാനദി
ഏത് വര്‍ഷമാണ് ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോകികമായി അന്ഗീകരിക്കപ്പെട്ടത്?
- 2009
- 2008
- 2011
- 2010
ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങള്‍ ?
- റുസ്സോ
- ലെനിന്
- കെന്നഡി
- കാറല്‍ മാര്‍ക്സ്
കയ്യൂര്‍ സമരം നടന്ന വര്‍ഷം ?
- 1921
- 1941
- 1931
- 1951
ഒളിമ്പിക്സ് വളയങ്ങളിലെ നീല വളയം ഏതിനെ സൂചിപ്പിക്കുന്നു ?
- ഓസ്ട്രെലിയ
- യുറോപ്
- അമേരിക്ക
- ഏഷ്യ
ബംഗ്ലാദേശിന്റെ ദേശിയ കായികവിനോദം ?
- Hockey
- ക്രിക്കറ്റ്
- കബഡി
- ചെസ്സ്
പ്രത്യുല്പാദന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ vitamin ഏത്?
- VITAMIN A
- VITAMIN D
- VITAMIN K
- VITAMIN E
കാനിസ് ഫമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
- നായ
- പൂച്ച
- സിംഹം
- കടുവ
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ?
- രാകേഷ് ശര്‍മ
- യുറി ഗഗ്ഗാറിന്
- ഗലിലിയോ
- നീല്‍ ആംസ്ട്രോങ്ങ്
ഷെന്തുരുണി വന്യജീവി സംങ്കേതം ഏത് ജില്ലയിലാണ്?
- വയനാട്
- പാലക്കാട്
- ഇടുക്കി
- കൊല്ലം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്റെ അധ്യക്ഷനായ ആദ്യ മലയാളി ?
- കെ മാധവന്
- കെ പി കേശവമേനോന്
- സി ശങ്കരന് നായര്‍
- കെ കേളപ്പന്
ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്?
- ഇന്ദിരാകോള്‍
- ഇന്ദിരാ Point
- റാന്‍ ഓഫ് കച്
- കോറിക്രീക്ക്
I am familiar _______ this locality
- of
- in
- with
- at
Vishnu is the _______ boy in his class
- tall
- tallest
- taller
- long
He is ______ honest man
- a
- an
- the
- none of these
You can trust her.She ______not cheat you
- will
- would
- ought
- could
The adjective of 'please' is _________
- pleasure
- pleasant
- pleasantly
- pleasantness
ജാതി വ്യക്തി ഭേതമില്ലാത്ത നാമമാണ് ?
- സര്‍വനാമം
- മേയനാമം
- സാമാന്യനാമം
- ക്രിയാനാമം
കാരവം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം?
- വീണ
- മണ്ണ്
- കാരക്ക
- കാക്ക
അടുത്തത് ഏത്?
ZA,YB,XC,________
- DW
- WE
- EW
- WD
അടുത്ത സംഖ്യ ഏത്?
4,25,64,_____
- 39
- 121
- 81
- 100
ഒരു സംഖ്യയുടെ 15% 9 ആയാല്‍ സംഖ്യ ഏത്?
- 135
- 60
- 8
- 7
ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാള്‍ 5 കുറവ് ആ സംഖ്യയുടെ 3 മടങ്ങിനെക്കാള്‍ 3 കൂടുതലാണ് .എങ്കില്‍ സംഖ്യ ഏത് ?
- 9
- 6
- 8
- 7
30 പേര് ചേര്‍ന്ന് 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 40 പേര് ചേര്‍ന്ന് എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും?
- 4
- 5
- 6
- 7
ഒരു ക്ലോക്കിലെ സമയം അതിന്റെഎതിര് വശത്തിരിക്കുന്ന കണ്ണാടിയില്‍ 4:40 ആയി തോന്നുന്നു എങ്കില്‍ ക്ലോക്കിലെ യഥാര്‍ത്ഥ സമയം എത്ര ?
- 2:20
- 8:20
- 7:20
- 3:20
9*100/15=60
ReplyDeleteഇതല്ലേ ഉത്തരം: i
അതെ... ആ ചോദ്യത്തിന്റെ options ശരിയാക്കിയിട്ടുണ്ട്. .. ചോദ്യമിട്ടപ്പോൾ വന്ന mistake ആയിരുന്നു. .
Delete25/24
ReplyDeleteGood work
ReplyDeletethank you
Delete91%
ReplyDelete91%
ReplyDeleteThank you :)
ReplyDeleteNice
ReplyDeletethank you
ReplyDeleteThnk u
ReplyDelete😊
DeleteSuperb
ReplyDeleteThank you
Delete95% . good work keep it up
ReplyDeletevery nice
ReplyDeletethank you............
ReplyDelete