PARTS OF SPEECH
വാക്കുകളെ വാക്യത്തില്‍ അവ നിര്‍വഹിക്കുന്ന ധര്‍മ്മം അനുസരിച്ച്എട്ടായി തിരിച്ചിരിക്കുന്നു
1.Noun (നാമം)
2.Pronoun(സര്‍വനാമം)
3.Adjective(നാമവിശേഷണം)
4.Verb(ക്രിയ)
5.Adverb(ക്രിയാവിശേഷണം)
6.Preposition(ഗതി)
7.Conjunction(ഘടകം)
8.Interjection(വ്യാക്ഷേപകം)
English notes onnum illae
ReplyDelete