Monday, 27 February 2017

OSCAR 2017 WINNERS



89th  ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെയ്‌സി അഫ്‌ലെക്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള ഓസ്കർ ലാ ലാ ലാൻഡിനെ പിന്തള്ളി മൂൺ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്കാരം ലാ ലാ ലാൻഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂൺ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. 

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. 

മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്‍റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി. 

മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്കാരങ്ങൾ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. 14 നോമിനേഷനുകളാണ് ലാ ലാ ലാൻഡിനു ലഭിച്ചത്.

FULL LIST  ↓
"""""""''''''''""""
Best Picture: “Moonlight”

Actor: Casey Affleck, “Manchester by the Sea”

Actress: Emma Stone, “La La Land”

Supporting Actor: Mahershala Ali, “Moonlight”

Supporting Actress: Viola Davis, “Fences”

Animated Feature: “Zootopia”

Cinematography: “La La Land”

Costume Design: “Fantastic Beasts and Where to Find Them”

Direction: Damien Chazelle, “La La Land”

Documentary Feature: “O.J.: Made in America

Documentary Short: “The White Helmets

Film Editing: “Hacksaw Ridge

Foreign Language Film: “The Salesman

Makeup and Hairstyling: “Suicide Squad

Score: “La La Land

Song: “City of Stars” from “La La Land”

Music by Justin Hurwitz; Lyrics by Benj Pasek and Justin Paul

Production Design: “La La Land

Animated Short: “Piper

Live Action Short: “Sing

Sound Editing: “Arrival

Sound Mixing: “Hacksaw Ridge

Visual Effects: “The Jungle Book

Adapted Screenplay: “Moonlight

Original Screenplay: “Manchester by the Sea

Thursday, 23 February 2017

LDC MODEL TEST 2


LDC MINI MODEL EXAM-2

LDC MINI MODEL EXAM-2

Quiz

  

 

Monday, 20 February 2017

5 YEAR PLANS

നെഹ്രു തുടക്കം കുറിച്ച പഞ്ചവൽസര പദ്ധതികളെ  കുറിച്ചുള്ള ചോദ്യങ്ങള്‍ പരീക്ഷകള്‍ക്ക് ചോദിച്ചുകാണാറുണ്ട്.

 പഞ്ചവൽസര പദ്ധതികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ pdf താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം  




ഈ ഫയലിനെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കമന്റ്‌ ആയി ചേര്‍ക്കുക